വാഴൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാഴൂർ ബ്ലോക്ക് കൺവെൻഷൻ പ്രസിഡന്‍റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി.കെ. കുരുവിള അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.എം. ഐഷാബീവി, ജില്ല കമ്മിറ്റിയംഗം ടി.പി. സുഗതൻപിള്ള, ബ്ലോക്ക് സെക്രട്ടറി എം. പ്രഭാകരൻ നായർ, ജോയന്‍റ് സെക്രട്ടറി എൻ. സാമുവൽ സ്റ്റീഫൻ, സാംസ്‌കാരികവേദി ബ്ലോക്ക് കൺവീനർ വി.പി. പുരുഷോത്തമൻ, വനിതാവേദി ബ്ലോക്ക് കൺവീനർ അമ്മിണി ജെയിംസ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഹാജി കെ.എം. യൂസഫ് റാവുത്തർ എന്നിവർ സംസാരിച്ചു. KTL VZR 1 Pensioners Union കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാഴൂർ ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡന്‍റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.