വൈക്കം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഭാഗത്തും തെരുവുനായുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. സ്റ്റോറിൽ പാൽ വാങ്ങാനെത്തിയ ഏറ്റുമാനൂർ എസ്.ഐ മാത്യു പോളിനെയാണ് നായ് ആക്രമിച്ചത്. മാത്യുവിന്‍റെ കൈവിരലുകളിൽ കടിച്ചു. പ്രദേശവാസികളെ ഭീതിയിലാക്കി പരക്കം പാഞ്ഞ നായ് പിന്നീട് വാഹനമിടിച്ചു ചത്തു. നായുടെ മൃതദേഹം പഞ്ചായത്ത് അധികൃതർ പോസ്റ്റ്മോർട്ടത്തിന് അയച്ചു. തലയോലപ്പറമ്പിൽ തെരുവുനായ്ക്കൾക്ക് വെള്ളിയാഴ്ച രാവിലെ പ്രതിരോധ കുത്തിവെപ്പെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു. add on file
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.