എം.ജി വാർത്തകൾ

പുനർമൂല്യനിർണയ തീയതി നീട്ടി കോട്ടയം: ഒന്ന്, രണ്ട് സെമസ്റ്റർ മാർച്ച് 2021 പി.ജി പ്രൈവറ്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ്​ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ തീയതി നീട്ടി നാലാം സെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ - റെഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റെഗുലർ) ബിരുദ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 20 വരെയും പിഴയോടുകൂടി ആഗസ്റ്റ് 22നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 23 വരെയും അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.