പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഞായറാഴ്ച ദേവീവിലാസം മതപാഠശാലയുടെ സഹകരണത്തോടെ നടത്തും. രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കും രാമായണ പ്രശ്‌നോത്തരി, തുടർന്ന് 'രാമായണം: ഭൗതിക ജീവിതത്തിന് വഴികാട്ടി' വിഷയത്തിൽ സപ്താഹ ആചാര്യൻ വടക്കേമഠം വിജയവർധനൻ പ്രഭാഷണം നടത്തും. 12ന് മതപാഠശാല വിദ്യാർഥികൾ അവതരിപ്പിക്കുന്ന രാമായണ ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.