കോട്ടയം: പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ബാബുജിയുടെ വീട് കൈയേറിയ സംഭവത്തിനെതിരെ ഐക്യദാർഢ്യസിമിതി 16ന് രാവിലെ 10ന് വാകത്താനം കാടമുറിയിൽ പ്രതിഷേധ സംഗമം നടത്തും. വയോധികർക്ക് താമസിക്കാൻ ബാബുജി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ചതാണ് 'നമ്മൾ കുടുംബവീട്'. ഇവിടെയാണ് ബാബുജിയും കുടുംബവും താമസിച്ചിരുന്നത്. വയോധികർ എത്തുന്നതിനുള്ള താമസം കണക്കിലെടുത്ത് മറ്റൊരാളുമായി ആയുർവേദ ചികിത്സാലയം നടത്താൻ ജോയന്‍റ് വെഞ്ച്വർ കരാറായി. എന്നാൽ, ഇവർ വ്യാജരേഖകൾ ചമച്ച് ബാബുജിയെയും കുടുംബത്തെയും വീട്ടിൽനിന്നു പുറത്താക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.