ഈരാറ്റുപേട്ട: കഥകളിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്ന നൂതന എം.ഇ.എസ് കോളജിൽ നടത്തി. പരിശീലകനും സ്റ്റോറി ടെല്ലറുമായ നിസാർ പട്ടുവമായിരുന്നു പരിശീലകൻ. പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കോളജിലെ മാനവശേഷി വികസന കേന്ദ്രം കൺവീനർമാരായ റെജി മനോജ്, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.