കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യത്തിന്‍റെ 75ാമത് വാർഷിക ഭാഗമായി വെള്ളിയാഴ്ച കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽനിന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലേക്കു നവ സങ്കൽപ് പദയാത്ര നടത്തും. പൊൻകുന്നം കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് ആരംഭിക്കും. പദയാത്രയിൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ, പള്ളിക്കത്തോട് മണ്ഡലങ്ങളിൽനിന്ന് 400 പ്രവർത്തകർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.