കുണ്ടറ: വീടുകളില്‍ ഒറ്റപ്പെടുന്ന വയോധികര്‍ക്ക് സ്‌നേഹവും കരുതലും നല്‍കി നാന്തിരിക്കല്‍ പകല്‍ വീട്. നാന്തിരിക്കല്‍ വേലുത്തമ്പി സ്മാരകത്തോട് ചേര്‍ന്നുള്ള പകല്‍ വീട്ടില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 20 പേരാണുള്ളത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 4.30 വരെയാണ് പ്രവര്‍ത്തന സമയം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇടച്ചായയും നല്‍കും. വിശേഷങ്ങള്‍ പരസ്പരം കൈമാറിയും തമാശകള്‍ പറഞ്ഞും പകലുകള്‍ സജീവമാണിവിടെ. ടി.വി കാണുന്നതിനും യോഗ ചെയ്യുന്നതിനുമുള്ള സൗകര്യവും ഉണ്ട്. പെരിനാട് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പകല്‍വീട്ടില്‍ ക്ഷേമകാര്യസമിതി അധ്യക്ഷന്‍ മുഹമ്മദ് ജാഫിയും അന്തേവാസികളുടെ മാതാവും പരിചാരികയുമായി ഷീബയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.