കുറ്റിവട്ടം: പന്മന പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനാപകരണങ്ങൾ, ഫർണിച്ചർ, പ്രീ-ൈപ്രമറി കുട്ടികൾക്കുള്ള കളിഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷെമി നിർവഹിച്ചു. അംഗങ്ങളായ ഷീല, ഹൻസിയ, അമ്പിളി, രാജീവ്കുഞ്ഞുമണി, പന്മന ബാലകൃഷ്ണൻ, അൻസർ, ലിൻസി, ശ്രീകല, കൊച്ചൊറ്റയിൽ റസീന, കറുകത്തല ഇസ്മായിൽ, സുകന്യ, ജയചിത്ര, സുകന്യ, സൂറത്ത്സക്കീർ, ഷംന, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഇ. യൂസുഫ്കുഞ്ഞ്, ഷെമീൽ, കുറ്റിവട്ടം കെ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.