ശാസ്താംകോട്ട: പത്തനാപുരത്ത് സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത റേഷൻകട ഉടമ സുധീറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ. സത്യസന്ധമായി റേഷൻ വ്യാപാരം നടത്തുന്നവർ ഇത്തരം കടക്കെണിയിലാണ്. കിറ്റ് വിതരണം ചെയ്ത വകയിലുള്ള പണം പോലും കിട്ടാത്ത സാഹചര്യത്തിൽ പലരിൽ നിന്ന് വാങ്ങിയ തുക തിരിച്ചുനൽകാനാവത്തതാണ് മരണകാരണമെന്നറിയുന്നതായി സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.