കാട്​ വളര്‍ന്നിറങ്ങിയിട്ടും നീക്കം ചെയ്യാന്‍ തയാറാകാതെ അധികൃതര്‍

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസ് കെട്ടിടത്തിന്​ മുകളില്‍ ആലും കാടും പടര്‍ന്നിറങ്ങിയിട്ടും ഇവ നീക്കം ചെയ്യാന്‍ തയാറാകാതെ അധികൃതര്‍. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രധാന കെട്ടിടത്തിന്​ സമീപത്തായി പ്രവര്‍ത്തിക്കുന്ന മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസ് കെട്ടിടത്തിലാണ് ആല്‍മരവും കാടും വളര്‍ന്നിറങ്ങി ഭിത്തിയില്‍ പടര്‍ന്ന് നാശം നേരിടുന്നത്. ................ ഫോട്ടോ: KE KULP3: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫിസിന്​ മുകളില്‍ കാടു വളര്‍ന്ന് പടര്‍ന്നിറങ്ങിയ നിലയില്‍ (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.