പണിമുടക്ക് കുന്നത്തൂരിൽ പൂർണ്ണം

ശാസ്താംകോട്ട : . പ്രതിഷേധ യോഗം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം ടി.ആർ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പ്രദീപ്‌ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എൻ. യെശ്പാൽ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വൈ. ഷാജഹാൻ, ഫാമിങ് കോർപ്പറേ ഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ,യു.ടി.യു.സി നേതാവ് ഇടവനശ്ശേരി സുരേന്ദ്രൻ,എൻ.ജി.ഒ യൂണിയൻ നേതാവ് പ്രേംകുമാർ,കെ. എസ്.ടി.എ നേതാവ് ബാലചന്ദ്രൻ, കെ.ടി.യു.സി നേതാവ് ജോസ് മത്തായി എന്നിവർ സംസാരിച്ചു. പ്രകടനം ശാസ്താംകോട്ട: സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്‌.ടി.യു) കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനവും യോഗവും ജില്ല പ്രസിഡന്‍റ് കക്കാക്കുന്ന് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പോരുവഴി ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ്‌, പറമ്പില്‍ സുബൈര്‍, സൈദ്‌ സുലൈമാന്‍, സലിം വിളയില്‍, സജി വട്ടവിള, ബഷീര്‍ ഒല്ലായില്‍, സുധാകരന്‍ കുന്നത്തൂര്‍, ഹിഷാം സംസം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.