അഞ്ചാലുംമൂട്ടിൽ പ്രകടനവും യോഗവും

അഞ്ചാലുംമൂട്: പണിമുടക്കിന്‍റെ ഭാഗമായി അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രകടനവും യോഗവും സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പനയം സജീവ് അധ്യക്ഷത വഹിച്ചു. കെ. രത്നകുമാർ, കെ.ജി. ബിജു, ശോഭാജോസഫ്, എ. അമാൻ, അജിത്ത് അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.