ലഹരി വിരുദ്ധ ബോധവത്കരണം

കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്​ വായനശാലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്​ നടത്തുന്നു. ഏപ്രിൽ രണ്ടിന് ശനിയാഴ്ച വൈകീട്ട് 4.30ന് വാർഡംഗം സി. ശ്രീജ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്‍റ്​ തുളസീദാസൻപിള്ള അധ്യക്ഷത വഹിക്കും. എക്സൈസ്​ കൊല്ലം സർക്കിൾ പ്രിവന്‍റിവ് ഓഫിസർ എസ്​. രതീഷ് കുമാർ ക്ലാസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.