മദ്യ വിൽപന നടത്തിയ ആളെ വാഹനമടക്കം പിടികൂടി

കരുനാഗപ്പള്ളി: തേവലക്കര അരിനല്ലൂർ കിഴക്ക് മുറിയിൽ കൊല്ലച്ചേഴത്തു കിഴക്കേതിൽ വീട്ടിൽ നേപ്പാളി എന്നറിയപ്പെടുന്ന അനീഷിനെ (36 ) എക്സൈസ് സംഘം മദ്യ വിൽപനക്കിടെ പിടികൂടി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം : എക്സൈസ് പിടിയിലായ അനീഷ് (36 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.