കൊട്ടാരക്കര: ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കെ.എസ്.എഫ്.ഇ കൊല്ലം റൂറൽ റീജനൽ ഓഫിസ് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഹെഡ്പോസ്റ്റോഫിസിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ ആഗസ്റ്റ് മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. ഓഫിസിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. സംഘാടകസമിതി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് താലൂക്ക് ആശുപത്രി ജങ്ഷനിലെ നാഥൻ പ്ലാസയിൽ ചേരുമെന്ന് അസിസ്റ്റന്‍റ് ജനറൽ മാനേജർ (റീജ്യൻ) എസ്. പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.