ചിത്രം- കൊല്ലം: ചരിത്രപ്രാധാന്യമുള്ള കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരിച്ച് കൊല്ലത്തിന്‍റെ കായിക വികസനം സാധ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ക്വയിലോൺ അത്ലറ്റിക് ക്ലബിന്‍റെ (ക്യു.എ.സി) നൂറാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്റ്റേഡിയവും പവിലിയനുകളും നവീകരിച്ച് ഫ്ലഡ്ലിറ്റ്, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ കോർട്ട്, ഹാന്‍ഡ് ബോൾ കോർട്ട് തുടങ്ങിയവ സ്ഥാപിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 'എല്ലാവർക്കും സ്പോർട്സ്, സ്പോർട്സിലൂടെ ആരോഗ്യം, പരിവർത്തനത്തിനായി കായികം' എന്ന സന്ദേശം ഉൾക്കൊണ്ട് 100 ദിവസം നീളുന്ന പരിപാടികൾ ക്യു.എ.സി ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്‍റ് കെ. അനിൽകുമാർ അമ്പലക്കരയും സെക്രട്ടറി ജി. രാജ്മോഹനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.