കൊല്ലം: ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2022-23 അധ്യയനവര്‍ഷത്തെ ഏകവര്‍ഷ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ് നെറ്റ്വര്ക് മെയിന്‍റനന്‍സ് എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 10 വരെ നീട്ടി. പ്ലംബര്‍ ട്രേഡിലേക്ക് എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും സി.എച്ച്.എന്‍.എം ട്രേഡില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കും https://itiadmissions.kerala.gov.in മുഖേന 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോൺ: 0474 2671715.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.