മെറ്റീരിയൽ കലക്​ഷൻ ഫെസിലിറ്റി

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ (എം.സി.എഫ്) ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട്​ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ഉച്ചക്ക് 2.30 മുതൽ ശുചിത്വ സന്ദേശ ഘോഷയാത്ര നടക്കും. യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഹരിതകർമസേനാംഗങ്ങൾക്കുള്ള ചികിത്സ ധനസഹായം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.