അവലോകന യോഗം ചേർന്നു

കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിൽ നടക്കുന്ന പൊതുമരാമത്ത്​ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സി.ആർ. മഹേഷ്‌ എം.എൽ.എയുടെ അധ്യക്ഷതയിൽ . റെയിൽവേ ഓവർബ്രിഡ്ജ്, നാഷനൽ ഹൈവേ, സ്കൂൾ കെട്ടിട നിർമാണം, റോഡ് നിർമാണം, തീരദേശവികസന പദ്ധതികൾ തുടങ്ങിയ എല്ലാ പ്രവൃത്തികളുടെയും പുരോഗതി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.