പറവൂർ: കെ.പി.എം.എസ് പറവൂർ യൂനിയൻ കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് വി.സി. തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രശോഭ് ഞാവേലി, ബിന്ദു ഷിബു, ഷിബു ഏഴിക്കര, മിഥുൻ മാവേലിത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR kpms 3 കെ.പി.എം.എസ് പറവൂർ യൂനിയൻ കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.