അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

യുവാവിനെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ

എ​ട​ത്ത​ല: ചു​ണ​ങ്ങം​വേ​ലി​യി​ലെ ബാ​റി​ന്റെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല തോ​പ്പി​ൽ പ​റ​മ്പി​ൽ ഫി​റോ​സ് (26), സു​ൽ​ഫി​ക്ക​ർ (26), പ​ള്ളി​ക്ക​പ്പാ​റ ഉ​മ​ർ മു​ക്താ​ർ (20), പു​ഷ്പ ന​ഗ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ജ്വ​ൽ (21), കു​രി​യ​ക്കാ​ട്ടി​ൽ അ​ഷീം (21) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രാ​ളെ കു​റ​ച്ച് പേ​ർ മ​ർ​ദി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ. ​സി​നോ​ദ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Five people arrested in connection with beating of young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.