കു​ളി​രാ​യി​ വേ​ന​ൽ മ​ഴ

കൊ​ച്ചി: ചൂ​ടി​ൽ വെ​ന്തു​രു​കി​യ ന​ഗ​ര​ത്തി​ന്​ കു​ളി​രാ​യി​ വേ​ന​ൽ മ​ഴ. ശ​നി​യാ​ഴ്​​ച രാ​ത്രി 9.45ഓ​ടെ ആ​രം​ഭി​ച്ച മ​ഴ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടി​നും കാ​ര​ണ​മാ​യി. ന​ല്ല ശ​ക്​​തി​യോ​ടെ പെ​യ്ത മ​ഴ ഏ​റെ വൈ​കി​യാ​ണ്​ തോ​ർ​ന്ന​ത്. 

Tags:    
News Summary - Summer rain as a shower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.