ആലങ്ങാട്: വൈദ്യുതി ബോർഡ് ഓഫിസ് ജീവനക്കാരനെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കരുമാല്ലൂർ തട്ടാമ്പടി മാധവൻ പറമ്പിൽ വീട്ടിൽ ബിജു (48) വിനെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ദം ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയറായ പ്രതാപനെ സർവേ ഡൂട്ടിയിലുള്ള സമയത്ത് കാരുകുളം ഭാഗത്തുവെച്ച് മർദിക്കുകയായിരുന്നു. 24ന് വൈകീട്ടാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പടം EA PVR arrest 4 അറസ്റ്റിലായ ബിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.