നെടുമ്പാശ്ശേരി: ലൈംഗിക പീഡനക്കേസിലെ പ്രതിയായ പഞ്ചാബ് അമൃതസർ സ്വദേശി അമൃതപാൽ സിങ് (31) കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ പിടിയിലായി. എയർ ഏഷ്യാ വിമാനത്തിൽ ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലെത്തിയതാണ് ഇയാൾ. 2018ൽ രജിസ്‌റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.