കായംകുളം: കേരള സർവകലാശാല പരിധിയിലെ മികച്ച കോളജായി എം.എസ്.എം തെരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം ഒാഫിസറായി കോമേഴ്സ് വിഭാഗം അധ്യാപിക എം. ആഷിദയും മികച്ച വളൻറിയറായി ബിരുദ വിദ്യാർഥിനി അനഘ എസ്. രാജും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് എം.എസ്.എം ജേതാക്കളാകുന്നത്. മംഗല്യനിധി, കൈത്താങ്ങ്, ഹരിതാലയം, പാലിയേറ്റിവ് കെയർ, രക്തദാന സേന, ഭവന നിർമാണ പദ്ധതി തുടങ്ങിയ പുതുമയാർന്ന പ്രവർത്തനങ്ങളാണ് കോളജിനെ മുന്നിലെത്തിച്ചത്. ചിത്രം: മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസറായി തെരഞ്ഞെടുക്കപ്പെട്ട കായംകുളം എം.എസ്.എം കോളജിലെ എം. ആഷിദ ചിത്രം: മികച്ച എൻ.എസ്.എസ് വളൻറിയർ കായംകുളം എം.എസ്.എം കോളജിലെ അനഘ എസ്. രാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.