ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടി പഞ്ചായത്ത്
റോഡ് ജങ്ഷനിലുണ്ടായ അപകടം
Posted On
date_range Updated On
date_range പാൽ വണ്ടി സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറി
എടത്തല: പാൽ വണ്ടി സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചു കയറി. ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടി പഞ്ചായത്ത് റോഡ് ജങ്ഷനിലായിരുന്നു അപകടം.
ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. കടക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.