പെൻഷൻകാർ ധർണ നടത്തി

തുറവൂർ: ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, ഒ.പി ചികിത്സ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ കെ.എസ്.എസ്.പി.എ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറി ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാഥ് ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻനായർ അധ്യക്ഷനായി. കെ.ആർ. രാജു, എൻ. ദയാനന്ദൻ, കെ. ശശി, കെ.ആർ. വിജയകുമാർ, ടി.പി. മോഹനൻ, കെ. ജെ. ടൈറ്റസ്, ലിഷീന കാർത്തികേയൻ, ജോയ് കുരുവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.