ആലപ്പുഴ: കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ. ഇറച്ചി കോഴിത്തീറ്റവില 29ൽനിന്ന് 42ലേക്കും മുട്ടക്കോഴിത്തീറ്റ വില 20ൽനിന്ന് 30ലേക്കും വർധിപ്പിച്ചത് കർഷകരെ പ്രതിസന്ധിയിലാക്കി. അസംസ്കൃത വസ്തുക്കൾക്കുണ്ടായ ക്രമാതീത വിലവർധന തടയാൻ സോയാബീൻപോലുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിർത്തി പൗൾട്രി മേഖലയെയും ക്ഷീരമേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സംസ്ഥാന പ്രസിഡൻറ് താജുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.