ഹാഥറസ്‌: ഫ്രറ്റേണിറ്റി കാമ്പസ് റേജ് നടത്തി

ആലപ്പുഴ: ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ കാമ്പസുകളിൽ ”ദേർ ഈസ് കാസ്​റ്റ്​ ഇൻ ഹാഥറസ് ഗാങ് റേപ്; റേപ് ഈസ് എ ടൂൾ ഓഫ് ഫാഷിസ്​റ്റ്​സ്​ ആൻഡ്​​ കാസ്​റ്റിസ്​റ്റ്സ്​​” തലക്കെട്ടിൽ 'കാമ്പസ് റേജ്' സംഘടിപ്പിച്ചു. കാൻറിൽ ലൈറ്റ് പ്രൊട്ടസ്​റ്റ്​, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ൻെറ കോലം കത്തിക്കൽ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്ക്​ ഫാത്തിമ, സുന്ദുസ് മഹ്​മൂദ്, ഷഹറ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.