അസി. എൻജിനീയർക്ക് കോവിഡ്​

അരൂർ: കെ.എസ്​.ഇ.ബി സെക്​ഷൻ അസി. എൻജിനീയർക്ക് കഴിഞ്ഞ നാലിന്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫിസ്​ പ്രവർത്തനം അത്യാവശ്യം പരാതികൾ പരിഹരിക്കുന്നതിനു മാത്രമായി പരിമിതപ്പെടുത്തി. വൈദ്യുതി ചാർജ് ഓഫിസിൽ സ്വീകരിക്കുന്നതും താൽക്കാലികമായി നിർത്തി. പരാതികളും മറ്റും പരിഹരിക്കാൻ ഉപഭോക്താക്കൾ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാതെ 0478-2872181, 9496008547, 9496008548, 9496008549 നമ്പറുകളിൽ ബന്ധപ്പെടണം. ഉപഭോക്താക്കൾക്ക് ഓൺലൈനായോ അക്ഷയ സൻെറർ വഴിയോ വെദ്യുതി ചാർജ് അടക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.