അ​ഫ്സ​ൽ ക​ല്ലി​ങ്ങ​പ്പാ​ട​ന് സേ​വ ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം ക​രീം പു​ന്ന​ക്കാ​ട​ൻ ന​ൽ​കു​ന്നു

അ​ഫ്സ​ൽ ക​ല്ലി​ങ്ങ​പ്പാ​ട​ന് യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: ജോ​ലി ആ​വ​ശ്യാ​ർ​ഥം റി​യാ​ദി​ലേ​ക്ക് പോ​വു​ന്ന സൗ​ദി എ​ട​ക്ക​ര വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (സേ​വ ജി​ദ്ദ) ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ക​ല്ലി​ങ്ങ​പ്പാ​ട​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്​​ദു​ൽ ക​രീം പു​ന്ന​ക്കാ​ട​ൻ ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​മീ​ർ എ​ട​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഫ​ർ പൂ​ച്ചേ​ങ്ങ​ൽ, ഉ​സ്മാ​ൻ ചോ​ല​ക്ക​ൽ, അ​ബ്​​ദു​ൽ സ​മ​ദ്, ഖാ​ലി​ദ്, സി.​പി. ഷ​മീം, മ​ൻ​സൂ​ർ എ​ട​ക്ക​ര, മ​ജീ​ദ് അ​യി​നി​കോ​ത്ത്, നൗ​ഫ​ൽ പ​ര​പ്പ​ൻ, രാ​ജേ​ഷ്, അ​ബ്ബാ​സ് ചേ​ന​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Sent off to Afzal Kallingappadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.