അ​ൽ ഖ​ർ​ജ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

അ​ൽ ഖ​ർ​ജ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ൽ ഖ​ർ​ജ് സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഓ​ണം പൊ​ന്നോ​ണം 2026' എ​ന്ന പേ​രി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഖ​ർ​ജ് എ​ക്സി​റ്റ് 5-ലെ ​ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ധാ​രാ​ളം​ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​വേ​കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​ൻ ന​ട​ന്നു. ബി​നു മ​ണ​ങ്ങാ​ട​ൻ മാ​വേ​ലി​യു​ടെ തി​ട​മ്പേ​റി വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​വേ​ശം ഇ​ര​ട്ടി​ച്ചു. തി​രു​വാ​തി​ര​ക്ക​ളി, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത വി​രു​ന്ന്, ലേ​ഡീ​സ് ടീ​മി​ന്റെ മാ​സ് സ​ർ​പ്രൈ​സ് ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റി. സൗ​ദി യി​ൽ 20 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും, ഉ​യ​ർ​ന്ന ത​ല​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ആ​ദ​ര​വു​ക​ളും ച​ട​ങ്ങി​ൽ ന​ൽ​കി. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ൽ ഖ​ർ​ജ് സോ​ക്ക​ർ അ​ക്കാ​ദ​മി​യു​ടെ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ന​ട​ന്നു. ഓ​ണ​ക്ക​ളി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി​യും അ​ര​ങ്ങേ​റി. ഇ​വ​ന്റ്സ് ഫോ​റം കോ ​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഈ​സ് ന​ന്ദി പ​റ​ഞ്ഞു

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ൽ​ഖ​ർ​ജ് സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ ആ​ൽ​ബി​ൻ ആ​ന്റോ, സെ​ക്ര​ട്ട​റി ര​തീ​ഷ് രാ​ഘ​വ​ൻ, ട്ര​ഷ​റ​ർ ബി​നു മ​ണ​ങ്ങാ​ട​ൻ, ര​ക്ഷാ​ധി​കാ​രി അ​യൂ​ബ് ഖാ​ൻ, ഇ​വ​ന്റ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഈ​സ് തു​ട​ങ്ങി​യ​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Kharj World Malayali Federation Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.