അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും സൗദി വിദേശകാര്യ മന്ത്രി
അമീർ ഫൈസൽ ബിൻ ഫർഹാനും കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range സൗദി, അമേരിക്കൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തി. ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിൽ ജി20 ഉച്ചകോടിക്കിടെയാണിത്. ഉഭയകക്ഷി ബന്ധങ്ങൾ, മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ദാവൂദിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.