Posted On
date_range Updated On
date_range റമദാൻ: അൽഹറമൈൻ ട്രെയിൻ പ്രതിദിനം 50 സർവിസ് നടത്തും
ജിദ്ദ: റമദാനിൽ അൽഹറമൈൻ ട്രെയിൻ പ്രതിദിനം 50 സർവിസുകൾ നടത്തും. മാസത്തിൽ 6,25,000 യാത്രക്കാരെ കയറ്റുക എന്ന ലക്ഷ്യമിട്ടാണിതെന്ന് അൽഹറമൈൻ വൃത്തങ്ങൾ പറഞ്ഞു. മക്കക്കും മദീനക്കുമിടയിലെ യാത്രക്കാരുടെ എണ്ണത്തിൽ മുൻ മാസങ്ങളേക്കാൾ 35 ശതമാനം വർധനയുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ ട്രെയിനുകളുടെയും സർവിസുകളുടെയും എണ്ണം കൂട്ടുമെന്നും അൽഹറമൈൻ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.