ജി​ദ്ദ​യി​ൽ ന​ട​ന്ന നൂ​റു​ൽ​ഹു​ദാ ട്ര​സ്റ്റ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ജീ​ബ് റ​ഹ്മാ​നി സം​സാ​രി​ക്കു​ന്നു

നൂ​റു​ൽ​ഹു​ദാ ട്ര​സ്റ്റ് ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​സ് ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ​ഹു​ദാ ട്ര​സ്റ്റ് ഇ​ഫ്താ​ർ സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

ഇ​ഫ്താ​ർ വി​രു​ന്നി​നോ​ട​നു​ബ​ന്ധി​ച്ച യോ​ഗം മു​ജീ​ബ് റ​ഹ്മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ജീ​ദ് പെ​രി​ഞ്ചീ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ല​ത്തീ​ഫ് പു​ളി​യാ​ഞ്ചാ​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ്‌ അ​ലി കാ​ള​ങ്ങാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ അ​ബ്ബാ​സ് കാ​ള​ങ്ങാ​ട​ൻ, മ​ജീ​ദ് ആ​ട​മ്പു​ലാ​ൻ, സ​ഹ്‌​റ, മു​ജീ​ബ് പെ​രി​ഞ്ചീ​രി, നാ​ണി പോ​ത്താ​ല, കെ. ​അ​ന​സ്, സ​ജ്‌​ന തു​ട​ങ്ങി​യ​വ​ർ​ക്ക് ബാ​ബു പു​ളി​ക്ക​ൽ, കെ. ​അ​ബ്ബാ​സ്, അ​ഷ്‌​റ​ഫ്‌ നാ​നാ​ക്ക​ൽ, നി​ഷാ​ദ് നെ​യ്യ​ൻ, യൂ​സു​ഫ് കോ​ട്ട തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. അ​ബ്ബാ​സ് കാ​ള​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും മ​ജീ​ദ് പെ​രി​ഞ്ചീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - noorul huda trust iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.