നജ്റാൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ അവതരിപ്പിച്ച തിരുവാതിരക്കളി
Posted On
date_range Updated On
date_range നജ്റാൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
നജ്റാൻ: മലയാളി അസോസിയേഷൻ ‘ഓണം പൊന്നോണം 2023’ എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് യഹിയ ഖാൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി വിപിൻ സത്യനേശൻ ആശംസകൾ നേർന്നു. മെഗാ തിരുവാതിര, കുട്ടികളുടെ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. ആയിരത്തോളം പേർ പങ്കെടുത്ത ഓണസദ്യയും പരിപാടിക്ക് മാറ്റുകൂട്ടി. കഥാകാരൻ ജലാൽ റഹ്മാന്റെ ‘ഒരു കോളേജ് കാന്റീൻകാരന്റെ കഥ’ എന്ന നോവൽ ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.