മലയാളി ഡോക്ടേഴ്സ് അസോസിയേഷെൻറ സഹായം രക്ഷാധികാരി മജീദ് കവരോടി ഡോ. മുഹ്സിന മെഹ്മൂദിന് കൈമാറുന്നു
Posted On
date_range Updated On
date_range മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ ഓണാഘോഷവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. ദമ്മാം ഹോളിഡേയ്സിൽ നടന്ന പരിപാടിയിൽ ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന ജനറൽ ബോഡിയിൽ സെക്രട്ടറി ഡോ. ആഷിഖ് വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ. ഉസ്മാൻ മലയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ ചികിത്സ സഹായം രക്ഷാധികാരി മജീദ് കവരോടി ഡോ. മുഹ്സിന മെഹ്മൂദിന് കൈമാറി. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.