Posted On
date_range Updated On
date_range കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: കൊല്ലം തേവലക്കര സോഡ മൻസിലിൽ ബഷീർ കുഞ്ഞ് (54) സൗദി അറേബ്യയിലെ ശഖ്റയിൽ ഹൃദയാഘാതം മൂലം മരിച്ചു. പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. 35 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. മാതാവ്: ആമിന, ഭാര്യ: സീനത്ത്. മക്കൾ അൽ അമീൻ, ഹിലാൽ (ഇരുവരും വിദ്യാർഥികൾ)
സഹോദരങ്ങൾ ജമാലുദ്ദീൻ, ഷാഹൂൽ ഹമീദ്, ശിഹാബ് (ശഖ്റ) മലപ്പുറം ജില്ല വെൽഫെയർ അസോസിയേഷൻ പ്രതിനിധി റഫീഖ് മഞ്ചേരി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മനാഫ് ചുങ്കത്തറ, ലത്തീഫ് ഹാജി, തനിമ പ്രവർത്തകൻ മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രങ്ങൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.