യാംബു ജനറൽ ആശുപത്രിയിൽ രക്തദാനത്തിനെത്തിയ യാംബു കെ.എം.സി.സി പ്രവർത്തകർ ആശുപത്രി ഇൻചാർജ് ഡോ. വലീദിനൊപ്പം
Posted On
date_range Updated On
date_range കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
യാംബു: സൗദി ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി നടത്തിവരുന്ന 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന കാമ്പയിനിന്റെ ഭാഗമായി യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രക്തദാനം സംഘടിപ്പിച്ചു. യാംബു സർക്കാർ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ കരിം താമരശ്ശേരി, നിയാസ് പുത്തൂർ, അബ്ദുറസാഖ് നമ്പ്രം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.