Posted On
date_range Updated On
date_range കാസർകോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി. കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് മരിച്ചത്.
ഭാര്യ: നഫീസ. മക്കൾ: ഹസൈനാർ, ആയിശത്ത് ശരീഫ്, ആയിശത്ത് ശഹർബാൻ, റൈഹാന, ഇബ്രാഹീം ബാദ്ശാ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, കാസർകോട് ജില്ല സെക്രട്ടറി അശ്റഫ് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.