ന്യൂമോണിയ ബാധിച്ച് കരീപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: ജുബൈലിൽ ജോലി ചെയ്യുന്ന കരീപ്പുഴ സ്വദേശി സലീം ശംസുദ്ദീൻ (38) ന്യൂമോണിയ ബാധിച്ച് മരിച്ചു. പനിയും, ചുമയുമായി പതിനെട്ട് ദിവസത്തോളമായി ജുബൈലിലെ ആശുപത്രിയിലായിരുന്നു. പിന്നീട് ദമ്മാമിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.

Tags:    
News Summary - kareepuzha native died in dammam due to pneumonia -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.