മുനീർ പുല്ലംതൊടിക്ക് കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ആദരം പ്രസിഡൻറ് അബ്ദുൽ ഗഫൂര് ൈകമാറുന്നു
Posted On
date_range Updated On
date_range കണ്ണമംഗലം പ്രവാസി ട്രസ്റ്റ് ആദരിച്ചു
ദമ്മാം: യു.എ.ഇ സർക്കാറിെൻറ ഗോൾഡൻ വിസക്ക് അർഹനായ അബ്ദുല്ല ഇൗസ ഗ്രൂപ് ഒാഫ് കമ്പനിയുെട എം.ഡി മുനീർ പുല്ലംതൊടികയെ കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. പ്രസിഡൻറ് അബ്ദുൽ ഗഫൂര് ഉപഹാരം കൈമാറി. ജോയൻറ് സെക്രട്ടറിമാരായ മുനീര്, സാലിഹ്, അംഗങ്ങളായ സൈതലവി, സൗദി പ്രതിനിധികളായ എം.കെ. ഉമർ, യൂസുഫ് പുല്ലംതൊടിക, ജലീൽ, മൊയ്തീൻ എന്നിവര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.