ജി​ദ്ദ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം

ജി​ദ്ദ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ കു​ടും​ബ സം​ഗ​മ​വും ഈ​ദാ​ഘോ​ഷ​വും

ജി​ദ്ദ: ജി​ദ്ദ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി കു​ടും​ബ സം​ഗ​മ​വും ഈ​ദ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. നാ​ട്ടി​ൽ നി​ന്ന് ഉം​റ​ക്കെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണ​വും ന​ൽ​കി. ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി. സു​നീ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബു​റൈ​ദ​യി​ലെ ജാ​ലി​യാ​ത്ത് പ്ര​ബോ​ധ​ക​ൻ അ​ഹ​മ്മ​ദ് ഷ​ജ്‌​മീ​ർ ന​ദ്‌​വി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി.

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി നീ​ങ്ങാ​നും ലോ​ക​ത്ത് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​വാ​നും എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​സി. ഫൈ​സ​ൽ ബാ​ബു, പി.​സി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, വി.​ടി. അ​ഷ്‌​റ​ഫ്, വി.​ടി. ഷി​ജാ​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ട്ടി​ൽ നി​ന്ന് ഉം​റ ചെ​യ്യാ​നെ​ത്തി​യ പി.​പി. അ​സ്‌​ക്ക​ർ, കെ.​ടി. അ​ബ്​​ദു​ന്നാ​സ​ർ, പി.​കെ. ഹ​മീ​ദ് ഒ​താ​യി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഫു​ട്‌​ബാ​ൾ, വ​ടം വ​ലി, ഷൂ​ട്ട് ഔ​ട്ട് തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി.​ടി. ആ​രി​ഫ്, പി.​കെ. അ​ഷ്‌​റ​ഫ്, മു​സ​ഫ്ഫ​റ​ലി, സ​ക്കീ​ർ ഉ​ള്ളാ​ട​ൻ, മു​ജീ​ബ് സ​ലാ​ഹി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah Othayi Chatallur Family Gathering and Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.