Posted On
date_range Updated On
date_range 'ലഹരി, ആത്മസംഘർഷം' കാമ്പയിൻ ഉദ്ഘാടനം ഇന്ന്
റിയാദ്: ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് സംഘടിപ്പിക്കുന്ന 'ലഹരി, ആത്മസംഘർഷം' കാമ്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് ഏഴിന് ബത്തയിലെ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചർച്ചയിൽ റിയാദിലെ വ്യത്യസ്ത സ്കൂളുകളിലെ അധ്യാപകരും, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കലാരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.