??????? ????????????????????????? ??????????? ??????????? ?????????? ?????????????????? ??????? ?????????????? ????????? ???????????

‘ഗ​ൾ​ഫ് മാ​ധ്യ​മം’​മ​ത്സ​രം; സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

യാം​ബു: ‘വാ​ർ​ത്ത വാ​യി​ക്കൂ, സ​മ്മാ​നം നേ​ടൂ’​എ​ന്ന പേ​രി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ചോ​ദ്യോ​ത്ത​ര മ​ത്സ​ര​ത്തി​ൽ യാം​ബു​വി​ൽ വി​ജ​യി​ച്ച സി.​സി. അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ത​നി​മ യാം​ബു, മ​ദീ​ന സോ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം അ​ഷ്‌​റ​ഫി​നു​ള്ള സ​മ്മാ​നം കൈ​മാ​റി. ശ​രി​യാ​യ വാ​ർ​ത്ത​യോ​ടൊ​പ്പം ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ കൂ​ടി സം​ഘ​ടി​പ്പി​ച്ച് ജ​ന​പ്രി​യ​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് എ​ല്ലാ​വ​രു​ടേ​യും നി​റ​ഞ്ഞ പി​ന്തു​ണ ഇ​നി​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് ജാ​ബി​ർ വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു. 

ഗ​ൾ​ഫ് മാ​ധ്യ​മം യാം​ബു ലേ​ഖ​ക​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ, സു​ബൈ​ർ വ​ള​പ്പി​ൽ, സി.​പി. ഷാ​ഹീ​ൻ, ഫൗ​സു​ൽ ഇ​സ്‌​ലാം, ശി​ഹാ​ബ്, ന​വാ​സ്, സ​ലിം, ഇ​ൻ​തി​യാ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - gulf madhyamam-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.