ചുഴലി അബ്ദുല്ല മൗലവി
Posted On
date_range Updated On
date_range ചുഴലി അബ്ദുല്ല മൗലവി ഇന്ന് യാംബുവിൽ
യാംബു: പ്രമുഖ സലഫി പ്രഭാഷകൻ ചുഴലി അബ്ദുല്ല മൗലവി വെള്ളിയാഴ്ച യാംബുവിൽ പ്രഭാഷണം നടത്തും. ഇന്ത്യൻ ഇസ്ലാഹി സെന്റർ യാംബു ടൗൺ കമ്മിറ്റി, റോയൽ കമീഷൻ ഏരിയ കമ്മിറ്റി, യാംബു ദഅ്വ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30ന് ‘രക്ഷകൻ അല്ലാഹു മാത്രം’ എന്ന വിഷയത്തിലാണ് പ്രഭാഷണം. ദഅ്വ സെന്റർ പുറത്തിറക്കിയ ‘കിതാബുത്തൗഹീദ്’ എന്ന പുസ്തക പ്രചാരണ കാമ്പയിെന്റ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിക്കുമെന്ന് യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.