മദീന ഹജ്ജ് വെല്ഫയര് ഫോറം സെക്രട്ടറി അഷ്റഫ് ചൊക്ലിക്ക് കരീം മൗലവി ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range അഷ്റഫ് ചൊക്ലിയെ ഹജ്ജ് വെല്ഫെയര് ഫോറം ആദരിച്ചു
മദീന: ഹജ്ജ് വെല്ഫെയര് ഫോറം മദീന ജനറല് സെക്രട്ടറി അഷ്റഫ് ചൊക്ലിയെ ഫോറം ആദരിച്ചു. ജീവകാരുണ്യ പ്രവര്ത്തനത്തിലെ നിസ്വാർഥ സേവനത്തിനാണ് ആദരവ്. ഹജ്ജ് വെല്ഫെയര് ഫോറം പ്രസിഡൻറ് കരീം മൗലവി, നിസാര് കരുനാഗപ്പള്ളി, അന്വര്ഷാ, അബ്ദുസ്സമദ് വളാഞ്ചേരി, മൂസ, കബീര് മാസ്റ്റർ, സദഖത്തുല്ല, കരീം കുരിക്കള് എന്നിവര് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.