Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരിച്ചു
ജിദ്ദ: ആലപ്പുഴ ചേർത്തലയിലെ വയലാർ സ്വദേശി പൂത്തംവെളിയിൽ ലെനീഷ് (39) ജിദ്ദയിൽ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. ജിദ്ദ അൽ ഖുംറയിൽ പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിക്കുന്ന സ്ക്രാപ്പ് യാർഡിൽ ടാങ്ക് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.