Posted On
date_range Updated On
date_range കൊല്ലം സ്വദേശി റിയാദിൽ താമസസ്ഥലത്തു മരിച്ചു
റിയാദ്: കൊല്ലം സ്വദേശി റിയാദിൽ താമസസ്ഥലത്തു മരിച്ചു. ചവറ സ്വദേശി ഷാഫി (45) ആണ് മരിച്ചത്. ആറു വർഷമായി ഇദ്ദേഹം നാട്ടിൽ പോയി മടങ്ങിവന്നിട്ട്. പിതാവ്: മുഹമ്മദ് കുഞ്ഞു, മാതാവ്: അസ്മ ബീവി, ഭാര്യ: ഷെമി, മകൾ: ഫാത്തിമ, മരുമകൻ: സജീർ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.